രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ ഇങ്ങനെ | Oneindia Malayalam

2019-01-30 100

we will pass women's reservation bill after coming power says rahul gandhi
ചരിത്ര പരമായ പ്രഖ്യാപനങ്ങളുമായാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ അധ്യക്ഷൻ രംഗത്തെത്തിയത്. ചൊവ്വാഴ്ച വീണ്ടും മറ്റൊരു പ്രഖ്യാപനവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്. രാജ്യത്ത് കോൺഗ്രസ് അധികാരത്തിലെത്തിയാലുള്ള ആദ്യ നടപടി വനിത സംവരണ ബിൽ പാസാക്കലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസ് നേതൃത്വസംഗമ വേദിയിലാണ് അദ്ദേഹം പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

Videos similaires